bus-fares-likely-to-go-up
-
News
മിനിമം പത്ത് രൂപ, രാത്രി യാത്രയ്ക്ക് 14; ബസ് ചാര്‍ജ് വര്‍ധന ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടന്‍ പ്രഖ്യാപിക്കും. മന്ത്രിസഭാ…
Read More »