Bus driver found dead under car in karukachal was murder two friends arrested
-
News
കറുകച്ചാലിൽ കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം,രണ്ടു പേർ അറസ്റ്റിൽ
ചങ്ങനാശേരി:കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ രാഹുലിനെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവർത്തകരുമായ വിഷ്ണു,സുനീഷ് എന്നിവരാണ് അറസ്റ്റിലായത്.…
Read More »