bureaucratic disobedience continues
-
News
ഡോ.സിസ തോമസിന് ഭരിയ്ക്കാനാവുന്നില്ല,സാങ്കേതിക സര്‍വ്വകലാശാലയില്‍ ഭരണപ്രതിസന്ധി,ഉദ്യോഗസ്ഥ നിസഹകരണം തുടരുന്നു,പെരുവഴിയിലായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസ് ഏറ്റെടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം ഭരണപ്രതിസന്ധി തുടരുന്നു. ഗവർണറോടുള്ള വിയോജിപ്പാണ് ഭരണപക്ഷ അനുകൂലികളായ ഉദ്യോഗസ്ഥർ…
Read More »