ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേനയായ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തി. ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. പഞ്ചാബിലെ…