കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്ളതായി സ്ഥിരീകരണം. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ…