Braodcasting ministry warning channels
-
News
കുറ്റവാളികള്‍ക്ക് വേദി നല്‍കരുത്; ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:അഭിമുഖങ്ങളിലും റിപ്പോര്‍ട്ടുകളിലും ഉള്‍പ്പെടെ ടെലിവിഷന്‍ പരിപാടികളില്‍ കുറ്റവാളികള്‍ക്ക് വേദി അനുവദിക്കരുത് എന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍, തീവ്രവാദക്കുറ്റങ്ങള്‍ എന്നിവ ചുമത്തപ്പെട്ടവര്, നിരോധിത സംഘടനകളില്‍പ്പെട്ടവര്‍…
Read More »