Boby chemnannur arrest happenings
-
News
പുലര്‍ച്ചെ നാലുമുതല്‍ ഫാം ഹൗസിന് മുന്നിൽ കാത്തിരിപ്പ്, ഇറങ്ങിയ ഉടൻ ബോബി ചെമ്മണ്ണൂരിന്റെ വാഹനം തടഞ്ഞ് വിളിച്ചിറക്കി, കസ്റ്റഡിയില്‍ എടുത്തത് തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡിൽവെച്ച്; കൊച്ചി പോലീസിൻ്റെ മാസ് അറസ്റ്റിന് കയ്യടി
കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പൊലീസ് പിടികൂടിയത് വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍ തേയിലത്തോട്ടത്തില്‍ വച്ച്. ബോബി ഒളിവില്‍ പോകാതിരിക്കാനായി എറണാകുളം സെന്‍ട്രല്‍ പോലീസ് പുലര്‍ച്ചെ നാലുമണിമുതല്‍ കാത്തുനില്ക്കുകയായിരുന്നു.…
Read More »