Bobby Chemmannur danced on the ramp with models wearing putukuti
-
News
‘പുട്ടുകുറ്റി’യുമായി മോഡലുകള്‍ക്കൊപ്പം റാംപില്‍ ചവടുവെച്ച് നൃത്തം കളിച്ച് ബോബി ചെമ്മണ്ണൂര്‍,ബോചെയുടെ പേരില്‍ ഇനി ഗൃഹോപകരണങ്ങളും(വീഡിയോ കാണാം)
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണെങ്കിലും സിനിമാതാരങ്ങളേക്കാള്‍ താരമൂല്യമാണ് ബോചെ എന്ന ചുരുക്കപ്പേരില്‍ സ്വയം ബ്രാന്‍ഡ് ആയി മാറിയിരിയ്ക്കുന്ന ബോബി ചെമ്മണ്ണൂര്‍.പരമ്പരാഗതമായി സ്വര്‍ണ്ണവ്യാപാരികളാണ് കുടുംബമെങ്കിലും സ്വര്‍ണ്ണവ്യാപാരം മുതല്‍ ഇറച്ചിവെട്ടുവരെയുള്ള…
Read More »