Blank check cheating four arrested banglore
-
News
മാന്യമായ പെരുമാറ്റത്തിലൂടെ വിശ്വാസം ആർജ്ജിച്ചു ; ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് വാങ്ങി 76കാരിയുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടി തട്ടി; ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര് അറസ്റ്റില്‍
ബെംഗളൂരു: 76കാരിയുടെയും ഭര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്നും തന്ത്രപരമായി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര് അറസ്റ്റില്‍. ആര്‍ടിജിഎസ് രേഖകളിലും…
Read More »