ന്യൂഡൽഹി: പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി. പി.എം.എൽ.എ. നിയമത്തിന്റെ 19-ാം അനുച്ഛേദ പ്രകാരം ഇത്തരം കേസുകളിൽ…