bjp-worker-hacked-in-kayamkulam
-
News
കായംകുളത്ത് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു ; ആക്രമണത്തിന് പിന്നിൽ സി.പി.എം എന്ന് ആരോപണം
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലക്കും, കൈക്കും ഗുരുതരമായി പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More »