bjp office secretary revelation kodkara black money case
-
News
കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍; കെ.സുരേന്ദ്രന് എല്ലാം അറിയാം,വമ്പന്‍ വെളിപ്പെടുത്തല്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്നും എത്തിച്ചത് ആറ് ചാക്കുകളിലായെന്നും ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ തുറന്നുപറയുമെന്നും…
Read More »