BJP leadership allowed suresh Gopi to acting
-
News
സുരേഷ് ഗോപിക്ക് അഭിനയം തുടരാം, ബി.ജെ.പി നേതൃത്വം അനുമതി നൽകി; താടിവളർത്തിത്തുടങ്ങി
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തിൽ ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്.…
Read More »