BJP against sensor committee in empuran contraversy
-
News
എമ്പുരാൻ: സെൻസർ ബോർഡിലെ ആർ.എസ്.എസ് നോമിനികൾക്ക് ഗുരുത വീഴ്ച; ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം,നടപടി എടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ സ്ക്രീനിങ് കമ്മിറ്റിയിലുള്ള ആര്.എസ്.എസ്. നോമിനികള്‍ക്ക് വിഴ്ചയുണ്ടായതായി ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. ബി.ജെ.പിയുടെ സാംസ്കാരികസംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അടക്കം…
Read More »