bjp activist attacked ten years boy
-
News
ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസുകാരെ ബി.ജെ.പി പ്രവര്ത്തകന് തല്ലിച്ചതച്ചു
കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് ബി.ജെ.പി പ്രവര്ത്തകന്. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം നടന്നത്. നാലാംക്ലാസുകാരനായ മഹാദേവ് ശര്‍മക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.…
Read More »