bharat-bandh-delhi-gurugram-border-sees-15-km-traffic-jam
-
News
അടുക്കിവെച്ച പോലെ വാഹനങ്ങളുടെ വന്‍ നിര; ഭാരത് ബന്ദില്‍ ഡല്‍ഹിയില്‍ കിലോമീറ്ററുകള്‍ വീണ്ട ഗതാഗതക്കുരുക്ക് (വീഡിയോ)
ന്യൂഡല്‍ഹി: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ നിര നീണ്ടത്. നോയിഡ അതിര്‍ത്തിയിലും വന്‍…
Read More »