തൃശൂര്‍: പാലിയേക്കരയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡിനോടു ചേര്‍ന്ന മദ്യവില്പ്പനാശാല അടപ്പിച്ചു. മദ്യവില്പന ശാലകള്‍ക്കു മുന്പിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി കൊണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ പോലും…