കൊച്ചി:മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ സംവിധായകൻ്റെ മേലങ്കി അണിയുന്ന ‘ബറോസ്’എന്ന ത്രീഡി ചിത്രത്തിന് ഉജ്ജ്വല തുടക്കം.സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട്…