'' Babu
-
”ബാബൂ ഊര്‍ജം കളയേണ്ട, ഞങ്ങളെത്തി”; ബാബുവിന് ധൈര്യം നല്കി കരസേന
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പുലര്‍ച്ചെ രക്ഷാദൗത്യ സംഘം ബാബുവുമായി സംസാരിച്ചു. ഞങ്ങളെത്തിയെന്നും ഭയക്കേണ്ടെന്നും സംസാരിച്ച് ഊര്‍ജം കളയേണ്ടെന്നും കരസേന…
Read More »