baba-ramdev-s-patanjali-product-substandard-quality
-
News
പതഞ്ജലിയുടെ കടുകെണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; പ്രതികരിക്കാതെ കമ്പനി
ജയ്പുര്‍: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാന് സര്‍ക്കാര്‍. അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും…
Read More »