ഡല്‍ഹി: വിഖ്യാത ദേശഭക്തിഗാനം ‘സാരേ ജഹാംസേ അച്ഛാ’ എഴുതിയ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കി ഡൽഹി സർവകലാശാല. പാകിസ്താൻ ദേശീയ കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനുള്ള…