attingal-pink-police-atrocityig-harshita-attaluri-will-investigate
-
News
ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. പോലീസുകാരിയുടെ അതിക്രമത്തിന്…
Read More »