attacked-wife-and-kid-husband-arrested
-
ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട ഭാര്യയെ വിറകു കൊണ്ട് തലയ്ക്കടിച്ചു, ഒന്നരവയസ്സുള്ള കുട്ടിയെ തൂക്കിയെടുത്തെറിഞ്ഞു; യുവാവ് അറസ്റ്റില്‍
കൊല്ലം: ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്.…
Read More »