attack-against-girl-palakkad
-
News
പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന് വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി…
Read More »