തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐ വില്‍സണെ വെടിവയ്ക്കുന്നതിന് മുമ്പ് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ ഉള്‍പ്പെടെ രണ്ട് തവണയാണ് വെട്ടിയത്. തൊട്ടടുത്തുനിന്നാണ് വില്‍സണെ വെടിവച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്…
Read More »