Art director sabu pravadas passed away
-
News
ചലച്ചിത്ര കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകന്‍
തിരുവനന്തപുരം: ചലച്ചിത്ര കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കേരളീയം മേളയില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ…
Read More »