arshika-about-sanjith-murder
-
News
‘സംഘത്തില്‍ അഞ്ച് പേരുണ്ട്, എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടി’; പ്രതികളെ കണ്ടാലറിയാമെന്ന് ഭാര്യ അര്‍ഷിക
പാലക്കാട്: എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്ന് ഭാര്യ അര്‍ഷിക. അക്രമിസംഘം മാസ്കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു.…
Read More »