വയനാട്: വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു…