Arita in the arena to defeat the Left
-
Kerala
കായംകുളത്ത് പ്രതിഭയ്ക്കെതിരെ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഇടതു പക്ഷത്തെ തോൽപ്പിക്കാൻ അരിത രംഗത്ത്
ഏപ്രിലിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. സ്ഥാനാർഥി പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് അരിത…
Read More »