arikkomban health condition fair
-
News
നല്ല കുട്ടിയായി അരിക്കൊമ്പന്,ആരോഗ്യം വീണ്ടെടുത്തെന്ന് തമിഴ്നാട് വനം വകുപ്പ്,പഴയ ശീലം ഉപേക്ഷിച്ചിട്ടില്ല
ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം തടസപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തതോടെ മയക്കുവെടിയുതിർത്ത് ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതായി തമിഴ്നാട് വനംവകുപ്പ്. അഗസ്ത്യാർമല…
Read More »