Argument in the shop: Kollam son beat his father to death with a hammer; son and employee in custody
-
News
കടയിൽ തർക്കം: കൊല്ലത്ത് മകൻ പിതാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു;മകനും ജീവനക്കാരിയും കസ്റ്റഡിയിൽ
കൊല്ലം: മൂന്നാംകുറ്റിയിൽ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ…
Read More »