Anukriti quits Congress after ED notice; It is hinted that he will join the BJP
-
News
ഇഡി നോട്ടീസിന് പിന്നാലെ അനുകൃതി കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേരുമെന്ന് സൂചന
ന്യൂഡൽഹി: പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസിന് പിന്നാലെയാണ് അനുകൃതി…
Read More »