Another achievement for shylaja teacher
-
News
ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ തേടി മറ്റൊരു അംഗീകാരം കൂടി
തിരുവനന്തപുരം :മന്ത്രി ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം. മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ലഭിച്ചത്. കോവിഡ് നിയന്ത്രണത്തിലെ മികവാണു…
Read More »