Announcement that the flight will be delayed; Indigo pilot assaulted by youth
-
News
ഇൻഡിഗോ വിമാനം വൈകുമെന്ന് അറിയിപ്പ്; പൈലറ്റിന് യുവാവിൻ്റെ മർദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇൻഡിഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം.…
Read More »