Anitha death follow up
-
Crime
അനിതയുടെ കൊലപാതകം ആസൂത്രിതം; പ്രബീഷിന്റെ വലയില്‍ ഇനിയുമേറെ സ്ത്രീകള്‍,ഒന്നിലധികം സ്ത്രീകളുമായി ഒരേ സമയം കിടക്ക പങ്കിടുന്നതിനാൽ മദ്യപര്‍ക്കിടയില്‍ വീരപരിവേഷം
കുട്ടനാട്:പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനിത(32)യുടെ കൊലപാതകം പ്രതികളായ പ്രബീഷും രജനിയുംചേർന്ന് ദിവസങ്ങൾക്കുമുൻപേ ആസൂത്രണംചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു പാലക്കാട്ട് ജോലിചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്കു…
Read More »