Android phone owners are threatened by 'SpinOke'! If you have these apps on your phone
-
News
ആൻഡ്രോയിഡ് ഫോൺ ഉടമകൾക്ക് ഭീഷണിയായി ‘സ്പിൻഓക്കെ’! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഉടൻ നീക്കണം
സ്മാർട്ട്ഫോണുകൾ മാൽവെയർ ആക്രമണങ്ങൾ നേരിടുന്നത് പുതിയകാര്യമൊന്നുമല്ല. ആളുകളെ ടാർഗെറ്റുചെയ്യാനും അവരുടെ ഡാറ്റയും പണവും മോഷ്ടിക്കാനും ഹാക്കർമാർ പുതിയ വഴികൾ പരീക്ഷിക്കുന്നതിനാൽ, പുതിയ മാൽവെയറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിയ്ക്കടി പുറത്തുവന്നുകൊണ്ടിരിക്കുന്നു.…
Read More »