കൊച്ചി:സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള മിക്ക താരങ്ങളും നേരിടുന്നതാണ് സദാചാര പ്രശ്നം. പ്രത്യേകിച്ചും നടിമാര്‍. താരങ്ങളുടെ വസ്ത്രവും പെരുമാറ്റവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിചാര ചെയ്യപ്പെടും. വസ്ത്രത്തിന്റെ ഇറക്കം നോക്കി…