AMMA annual general body today
-
News
മോഹൻലാലിന് മൂന്നാം ഊഴം, ജനറൽസെക്രട്ടറിയ്ക്കായി തെരഞ്ഞെടുപ്പ് ‘അമ്മ’ വാർഷിക പൊതുയോഗം ഇന്ന്
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മോഹൻലാൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.…
Read More »