Ambalapuzha Vijayakrishnan falls due to infection; Post-mortem report out
-
അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞത് അണുബാധമൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അമ്പലപ്പുഴ: ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞത് അണുബാധമൂലം. ആനയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നു ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധയ്ക്ക് അയക്കും. രോഗബാധയെത്തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ…
Read More »