Allegation against pocso case accused DYFI leader
-
Crime
പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകി, ഇരയുടെ കുടുംബത്തിന് ഊരുവിലക്കെന്ന് ആരോപണം
തൃശൂർ:പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ പട്ടികജാതി കുടുംബമാണ് നാട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്. ഒറ്റപ്പെടുത്തുക മാത്രമല്ല,അപകീർത്തിപ്പെടുത്തിയെന്നും കുടുംബം ആരോപിയ്ക്കുന്നു.…
Read More »