allahabad-high-court-has-ruled-that-lovers-can-choose-a-life-partner-regardless-of-religion
-
പ്രണയിക്കുന്നവര്‍ക്ക് മതം നോക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: പ്രണയിക്കുന്നവര്‍ക്ക് മതം നോക്കാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പരസ്പരം പ്രണയിക്കുന്ന രണ്ട് വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവരുടെ സംയുക്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.…
Read More »