All buses in Kerala to be AC
-
News
കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും, കാമറകൾ ഘടിപ്പിക്കും: ഗണേഷ് കുമാർ
പാലക്കാട്: കേരളത്തിലെ മുഴുവൻ ബസുകളിലും കാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. മാത്രമല്ല, എല്ലാ ബസുകളും ഏസി ആകുമെന്ന് അദ്ദേഹം പറഞ്ഞു. കാമറ കൺട്രോളുകൾ…
Read More »