all-appointments-require-police-verification-cabinet-decision
-
എല്ലാ നിയമനങ്ങള്‍ക്കും പോലീസ് വെരിഫിക്കേഷന് വേണം; എയ്ഡഡ് മേഖലയിലും നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: എല്ലാ നിയമനങ്ങള്‍ക്കും പോലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും പോലീസ് വെരിഫിക്കേഷന് വേണം. സര്‍ക്കാര്‍,…
Read More »