alappuzha covid body cremated
-
പുകയുടെ പേരില്‍ കുത്തിത്തിരിപ്പില്ല,കൊവിഡ് മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച് ആലപ്പുഴ ലത്തീന്‍ രൂപത
ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് അപക്വമായ നിലപാടുകള്‍ തുടരുന്നതിനിടെ മാതൃകാപരമായ നടപടിയുമായി ലത്തീന്‍ രൂപത. ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ…
Read More »