airtel free services for nri
-
Business
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് എയര്‍ടെല്ലിന്റെ സൗജന്യ സിമ്മും സേവനങ്ങളും
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി എയര്‍ടെല്ലിന്റെ സൗജന്യ സേവനം . സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More »