Air port sale pinarayi vijayan wrote letter to pm
-
Featured
വിമാനത്താവളം അദാനിയ്ക്ക് , പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണനീക്കത്തോട് സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ പിന്തുണയും…
Read More »