കൊല്‍ക്കത്ത: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍…