Aghori from Varanasi with skulls in car dashboard
-
News
കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ, പരിഭ്രാന്തിയിൽ ജനം; അഘോരി സന്യാസിയെ പിഴചുമത്തി വിട്ടയച്ചു
ചെന്നൈ: കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് അറിയിച്ചു. തിരുവണ്ണാമലൈ-തേരടി…
Read More »