After working like a dog
-
Entertainment
പട്ടിയെ പോലെ പണിയെടുത്തിനു ശേഷം സിനിമ വന്ന് കാണണേ കാണണേ എന്ന് പറയുന്നത് മടിയുള്ള കാര്യമാണ്; തുറന്നടിച്ച് ഫഹദ് ഫാസിൽ
കൊച്ചി:മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ…
Read More »