After the rebels seized power
-
News
വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ സിറിയന്‍ മേഖലകള്‍ കയ്യടക്കി ഇസ്രായേല്‍,അതിര്‍ത്തി കടന്ന് സേനാവിന്യാസം; ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തു
ദമാസ്ക്കസ്: സിറിയയില്‍ ഇപ്പോള്‍ നിലവിലുള്ള അരാജകത്വം മുതലെടുക്കാന്‍ രംഗത്തിറങ്ങി ഇസ്രയേല്‍. സിറിയയുടെ നിയന്ത്രണത്തിലുള്ള മൂന്നിലൊന്ന് ഗോലാന്‍ കുന്നുകള്‍ കൂടി ഇസ്രയേല്‍ പിടിച്ചെടുത്തു. 50 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് സിറിയയുടെ…
Read More »